Accueil > Termes > Malayalam (ML) > ഹൈഡ്രോതെറാപി

ഹൈഡ്രോതെറാപി

അസുഖങ്ങള്‍ സുഖപ്പെടുത്തുന്നതിനും വേദന ശമിപ്പിക്കുന്നതിനും വേണ്ടി ജലം ഉപയോഗിക്കുന്ന ചികിത്സാരീതിയാണ് ഹൈഡ്രോതെറാപി. പുരാതന ഈജിപ്ഷ്യന്‍,ഗ്രീക്ക്,റോമന്‍ സംസ്കാരങ്ങളില്‍ വിവിധ ചികിത്സകള്‍ക്കായി ജലം ഉപയോഗിച്ചതിനെ പറ്റി രേഖകള്‍ ഉണ്ടെങ്കിലും ചികിത്സാപരമായ ഉപാധി എന്ന നിലയ്ക്ക് ഇതിന്റെ വികസനം പത്തൊന്‍പതാം നൂറ്റാണ്ടിലാണ് സംഭവിച്ചത്. ഒരു വ്യക്തി അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ക്ക് അനുസരിച്ച് വിവിധ സമ്പ്രദായങ്ങള്‍ ഹൈഡ്രോതെറാപിയില്‍ ഉണ്ട്. എല്ലാം ജലത്തില്‍ മുങ്ങി കിടക്കുന്ന പ്രയോഗങ്ങള്‍ അല്ല.

0
Ajouter à Mon Glossaire

Commentaires

Vous devez ouvrir une session pour poster dans des discussions.

Les termes dans Actualités

Termes en vedette

Bennyfrancis
  • 0

    Termes

  • 0

    Blossaires

  • 0

    Abonnés

Secteur d’activité/Domaine : Informatique Catégorie : Périphériques PC

പ്രിന്റർ

ഒരു കമ്പ്യൂട്ടർ മുഖേനെ കടലാസിലോ മറ്റ് മാധ്യമത്തിലോ വിവരങ്ങളുടെ ഭൗതിക പകർപ്പുകൾ സൃഷ്ടിക്കുന്ന ഒരു തരം ഫെരിഫറൽ ഉപകരണം.